1
previous arrow
next arrow

Welcome to SPEL Formula

“Transform your English communication with David Chris Spoken English and our unique ‘SPEL Formula’. Thousands of people have transformed their lives through the power of the ‘SPEL Formula’ over the years. Now, it’s your turn.”

നിങ്ങളുടെ ഇംഗ്ലീഷ് ആശയ വിനിമയശേഷി ഉയർത്തുവാനുള്ള മികച്ച പങ്കാളിയാണ് “ഡേവിഡ് ക്രിസ് സ്പോക്കൺ ഇംഗ്ലീഷ്”.

Our Courses

David Chris Spoken English

പരമ്പരാഗത വ്യാകരണ രീതികളെ മാറ്റിമറിച്ച്, വെറും അഞ്ച് റൂട്ട് വാക്കുകളെ അടിസ്ഥാനമാക്കിയുള്ള ഈ SPEL ഫോർമുലയിലൂടെ വളരെ എളുപ്പത്തിൽ ഇംഗ്ലീഷ് സംസാരിക്കാൻ ഞങ്ങൾ നിങ്ങളെ പരിശീലിപ്പിക്കുന്നു. പഠിക്കുന്നതിനേക്കാൾ, പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന ഞങ്ങളുടെ ഈ കോഴ്‌സ്, Psycho-Linguistic മെത്തേഡിലൂടെ നിങ്ങളുടെ കോൺഷ്യസ് മൈൻഡിനേയും, സബ്കോൺഷ്യസ് മൈൻഡിനേയും ഒരുപോലെ പുനഃക്രമീകരിച്ചു റിസൾട്ട് ഉറപ്പു വരുത്തുന്നു. (Conscious-Sub Conscious Rewiring).

ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്ന ആർക്കും ഈ രീതിയിലൂടെ ട്രെയിനേഴ്‌സ് വരെയാകാൻ സാധിക്കും. നിലവിലുള്ള മറ്റ് ഏത് മെത്തേഡിലൂടെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുന്നവരെക്കാൾ മൂന്ന് വർഷം മുന്നിലെത്താൻ “സ്പെൽ ഫോർമുല” നിങ്ങളെ സഹായിക്കുന്നു.

നിങ്ങൾക്ക് ഇപ്പോൾ തന്നെ ഏഴു ദിവസത്തെ സൗജന്യ ക്ലാസുകൾ ആസ്വദിക്കാം, തുടർന്ന് റിസൾട്ട് ഉണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം, ഒരു വർഷം നീണ്ടു നിൽക്കുന്ന (100+ hrs Zoom mentoring sessions ഉള്ള) Level One പെയ്‌ഡ്‌ കോഴ്‌സിലേക്ക് വരാവുന്നതാണ്.

SPEL Formula പരിശീലിച്ചവർ എന്തു പറയുന്നു ?

WhatsApp Image 2026-08-31 at 1.27.15 PM
WhatsApp Image 2026-08-31 at 1.27.21 PM
WhatsApp Image 2026-08-31 at 1.27.17 PM
WhatsApp Image 2026-08-31 at 1.27.17 PM (1)
WhatsApp Image 2026-08-31 at 1.27.16 PM
WhatsApp Image 2026-08-31 at 1.27.19 PM
WhatsApp Image 2026-08-31 at 1.27.20 PM
WhatsApp Image 2026-08-31 at 1.27.18 PM
WhatsApp Image 2026-08-31 at 1.27.16 PM (1)

27 Years... 57,000+ Confident English Speakers